ഈ വര്‍ഷത്തെ കുട്ടികളുടെ ക്ലാസ് പ്രൊമോഷനും അഡ്മിഷനും സമ്പൂര്ണവഴിയാണ് ചെയ്യേണ്ടതെന്ന സര്‍ക്കുലര്‍ ഇറങ്ങിയതു ശ്രദ്ധിച്ചുകാണുമെന്നു കരുതുന്നു. സമ്പൂര്‍ണവഴി ക്ലാസ് പ്രൊമോഷനും അഡ്മിഷനും നടത്തുമ്പോള്‍ ആദ്യം ചെയ്യേണ്ടത് ക്ലാസ് &ഡിവിഷന് create ചെയ്യലാണ്.
ക്ലാസ്&ഡിവിഷന് creation in Sampoorna
Login Sampoorna
( click on image to enlarge)
Enter division name( example: A) , Start date and end date
ഇപ്രകാരം ക്ലാസുകളും ഡിവിഷനുകളും തയ്യാറാക്കിയശേഷം ക്ലാസ് പ്രൊമോഷന് നടത്താം. ( എല്ലാ ക്ലാസുകള്‍ക്കും ഇപ്രകാരം ഡിവിഷനുകള്‍ തയ്യാറാക്കിവെക്കണം. അതിന് വീണ്ടും class&Division എടുക്കുക അടുത്ത ക്ലാസ് (sixth standard) തെരെഞ്ഞെടുത്ത് മേല്‍ വിവരച്ച പ്രകാരം ഡിവിഷനുകള്‍ create ചെയ്യുക)... ഡിവിഷനുകള്‍ക്ക് പേര് A , B , C .... എന്നിങ്ങനെ മാത്രം കൊടുക്കുക. അല്ലാതെ 5A , 5B , VA , VB ... എന്നിങ്ങനെ കൊടുക്കരുത്.
Class Promotion in Sampoorna
Select Class ( ഏത് ക്ലാസിലെ കുട്ടികള്‍)
Select Division (ഏത് ഡിവിഷനിലെ കുട്ടികള്‍)
ആ ഡിവിഷനിലെ കുട്ടികളുടെ ലിസ്ററ് പ്രത്യക്ഷമാകുന്നത് കാണാം. ഇതില്‍ നിന്ന് ഏതെല്ലാം കുട്ടികളെയാണ് നിങ്ങളുദ്ദേശിക്കുന്ന ക്ലാസ്&ഡിവിഷനിലേക്ക് പ്രൊമോഷന് നടത്തേണ്ടത് അവരെ മാത്രം വലതുഭാഗത്തുള്ള ബോക്സില്‍ ടിക് മാര്‍ക്ക് ചെയ്ത് സെലെക്ട് ചെയ്യണം. അതിനു ശേഷം
Select destination class ( ഏത് ക്ലാസിലേക്കാണ് പ്രൊമോഷന്)
Submit ക്ലിക്ക് ചെയ്യുന്നതോടുകൂടി പ്രൊമോഷന് നടപടി പൂര്‍ണമായി